റാപ്പർ വേടന് തിരിച്ചടി; വേടനിൽ നിന്നും പിടിച്ചെടുത്തത് യഥാർത്ഥ പുലിപല്ല് ആണെന്ന് സ്ഥിരീകരിച്ചു

Share this Video

വേടന്റെ കയ്യിൽ ഉണ്ടായിരുന്നത് യഥാർത്ഥ പുലിപല്ല്; കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരണം, മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിക്കും

Add Asianetnews as a Preferred SourcegooglePreferred

Related Video