
പാലക്കാട് കോങ്ങാട് ഉണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
പാലക്കാട് കോങ്ങാട് സ്വകാര്യ ബസില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു, വിദ്യാര്‍ത്ഥിക്ക് മുകളിലൂടെ ബസിന്റെ ടയര്‍ കയറി ഇറങ്ങുകയായിരുന്നുPalakkad | Road Accident news | Bus accident