
പാറശാലയിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് ട്രെയിൻ എൻജിൻ പാളം തെറ്റി; ഒഴിവായത് വലിയ അപകടം
തിരുവനന്തപുരം പാറശാലയിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് ട്രെയിൻ എൻജിൻ പാളം തെറ്റി; ഒഴിവായത് വലിയ അപകടം, പാളം തെറ്റിയത് പുലര്‍ച്ചെ ബിലാസ്പൂര്‍-തിരുനൽവേലി എക്സ്പ്രസിന്, ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു