
കടലിൻ്റെ മക്കൾക്ക് ഇനി വറുതിയുടെ കാലം... സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു; ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് നിരോധനം, യന്ത്രവത്‌കൃത ബോട്ടുകൾക്ക് നിയന്ത്രണം, പരമ്പരാഗത മീൻപിടിത്ത രീതിക്ക് വിലക്കില്ല Trawling ban | Fisherman | Fishing Boat | Coastal Area
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക