
"അവർ ചെയ്യുന്നത് നമ്മളും ചെയ്യുന്നു", ചൈനീസ് ചാരവൃത്തി വിവാദം തള്ളി ട്രംപ്
അന്താരാഷ്ട്ര തലത്തിൽ വലിയൊരു നയതന്ത്ര ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ് ജോർദാനിലെ യു.എസ് സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണം. മിസൈൽ ആക്രമണത്തിന് തൊട്ടുമുമ്പ് ഇറാനിയൻ കേന്ദ്രങ്ങൾക്ക് ചൈനീസ് സ്ഥാപനങ്ങൾ ഉപഗ്രഹ ചിത്രങ്ങൾ കൈമാറി എന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.