
താത്കാലിക ആശ്വാസം; ഇറാനെതിരായ ആക്രമണം മാറ്റിവെയ്ക്കുന്നു എന്ന് ട്രംപ്
താത്കാലിക ആശ്വാസം; അമേരിക്ക മുന്നോട്ടു വെച്ച നിർദേശങ്ങൾ ഇറാൻ അനുസരിക്കുമെന്നും ഗൗരവമായ ചർച്ചകൾ നടക്കുന്നതിനാൽ ഇറാനെതിരായ ആക്രമണം മാറ്റിവെയ്ക്കുന്നതായും ട്രംപ്Iran -Israel Conflict | Donald Trump | Asianet News
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക