
ജോലി പോയാൽ അന്ന് തന്നെ നാടുകടത്തൽ? യുഎസിലെ ഇന്ത്യൻ ടെക്കികൾക്ക് ട്രംപിൻ്റെ 'ഇരുട്ടടി'
അമേരിക്കയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ ടെക്കികൾ ഉൾപ്പെടെയുള്ള വിദേശ പ്രൊഫഷണലുകളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം.