
ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ്; വാക്കാലുള്ള ഉറപ്പുകൾ പോരെന്ന് വാഷിങ്ടൺ
അന്താരാഷ്ട്ര തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചുകൊണ്ട് നീണ്ടുപോകുന്ന ഇറാൻ-യുഎസ് യുദ്ധത്തിൽ നിർണായക പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.