
ഇറാനെ വിറപ്പിക്കാൻ ട്രംപിൻ്റെ മാസ്റ്റർ പ്ലാൻ; സൈനിക നടപടിക്കൊരുങ്ങുന്നു
പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിന്റെ വക്കിലേക്കാണോ നീങ്ങുന്നത്? ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടികൾ വീണ്ടും ആരംഭിക്കുന്നതിനെക്കുറിച്ച് ഡൊണാൾഡ് ട്രംപ് ഗൗരവമായി പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
Add Asianetnews as a Preferred Source
