ഓടുന്ന കാര്‍തീപിടിച്ചത് വാഹനത്തിന്റെ തകരാര്‍ കാരണമല്ല; ഗര്‍ഭിണി മരിച്ച സംഭവത്തില്‍ വന്‍വഴിത്തിരിവ്

Share this Video

കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ വന്‍വഴിത്തിരിവ്, പെട്രോളുമായി ഒരു യുവതി പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വിശദമായ അന്വേഷണത്തിന് പൊലീസ് Kozhikode | Car Caught Fire |MVD | Accident

Add Asianetnews as a Preferred SourcegooglePreferred

Related Video