
വാട്ടർടാങ്കിൽ വീണ് അഞ്ചും മൂന്നും വയസുള്ള സഹോദരങ്ങൾ മരിച്ചു; സംഭവം പാലക്കാട് മേനോൻപാറയിൽ
പാലക്കാട് മേനോൻപാറയിൽ വാട്ടർടാങ്കിൽ വീണ് അഞ്ചും മൂന്നും വയസുള്ള സഹോദരങ്ങൾ മരിച്ചു; അപകടം സംഭവിച്ചത് ചെറിയ ടാങ്കിൽ വീണ് ആണെന്ന് മാതാപിതാക്കൾ മൊഴി നൽകി Palakkad | Drown death | Accident news