
25 ലക്ഷം രൂപ വെള്ളത്തിൽ വരച്ച വരയായി; എറണാകുളം കിഴക്കമ്പലത്ത് നിർമാണത്തിലിരുന്ന ഇരുനില വീട് തകർന്നു
നിർമാണത്തിലെ പ്രശ്നങ്ങൾ; എറണാകുളം കിഴക്കമ്പലത്ത് നിർമാണത്തിലിരുന്ന ഇരുനില വീട് തകർന്നു, വൈപ്പിൻ സ്വദേശിയായ ബിന്നിയുടെ വീടാണ് തകർന്നത്Ernakulam | House Collapsed | Asianet News
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക