'ലീഗിന് ഇത്തവണ യുഡിഎഫ് നൽകിയിരിക്കുന്നത് അഞ്ച് മന്ത്രിമാരെയാണ്, വകുപ്പുകൾ മുഖ്യമന്ത്രി പറയും'

Share this Video

രണ്ടര വർഷം കഴിഞ്ഞാൽ പാറക്കൽ അബ്ദുള്ള മന്ത്രിയാകും, പി കെ കുഞ്ഞാലിക്കുട്ടി, ഷംസുദീൻ, കെ എം ഷാജി, പി കെ ബഷീർ, അബ്ദുൽ ഗഫൂർ എന്നിവർ ലീഗിന്റെ മന്ത്രിമാർ: സാദിഖലി ശിഹാബ് തങ്ങൾ

Add Asianetnews as a Preferred SourcegooglePreferred

Related Video