
കുട്ടികളെ കൊല്ലുന്ന കാലന്മാരുമായാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നത്: എംബി രാജേഷ്
അട്ടിപ്പാടിയിലെ ശിശുമരണത്തിന് കാരണം ചികിത്സാപിഴവല്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ; കുട്ടികളെ കൊല്ലുന്ന കാലന്മാരുമായാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതെന്ന് എംബി രാജേഷ് MB Rajesh | K Muraleedharan | Attapadi