
'ഐക്യ ജാനാധിപത്യ മുന്നണിക്കും എനിക്കും അഭിമാന മൂഹൂർത്തമാണ്, ചർച്ചകൾ നീളുന്നത് മോശമായി കരുതാൻ പാടില്ല
രണ്ട് പതിറ്റാണ്ടായി ജനങ്ങൾക്ക് ഒപ്പം നിന്ന് അവരുടെ ആവശ്യങ്ങൾക്കുവേണ്ടി പൊരുതിയ പ്രവർത്തകർ ഒരുപാട് പേരുണ്ട്, മന്ത്രിസഭയിലേക്ക് നേരിട്ട് പോകുന്നതിന്റെ പരിചയ കുറവുണ്ട് , പരിഹരിക്കാൻ കഴിയുമെന്ന് കരുതുന്നു: സി പി ജോൺ
Add Asianetnews as a Preferred Source
