
ഉണ്യാടൻ മത്സരിച്ചാൽ ഹാട്രിക് തോൽവി ഉറപ്പ്' : ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
ഇരിങ്ങാലക്കുടയിൽ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർത്ഥി വേണം , തോമസ് ഉണ്യാടൻ മത്സരിച്ചാൽ ഹാട്രിക് തോൽവി ഉറപ്പ്, ഇത് പാർട്ടിയുടെ നിലനിൽപ്പിന്റെ ആവശ്യം :ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി