'ഇത്രയും ഭയാനകമായ ലാത്തി ചാർജ് മുമ്പ് കണ്ടിട്ടില്ല,തെളിവില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ ഞെട്ടി പോയി'

Share this Video

നടുറോഡിൽ വാഹനം നിർത്തിയാണ് ഗൺമാൻമാർ തല്ലാനിറങ്ങിയത്, അടിച്ച് താഴെ വീണിട്ടും അവിടെയിട്ട് തല്ലി, പൊലീസുകാരും നാട്ടുകാരുമൊക്കെ ഇത് കണ്ട് ഞെട്ടി പോയി; മർദന ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ ജോജിമോൻ ജോസഫ്

Add Asianetnews as a Preferred SourcegooglePreferred

Related Video