
ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലാത്ത കറന്റ് കട്ട്;ഇന്നലെയും മുന്നറിയിപ്പില്ലാതെ ഇരുട്ടിലായത് പലതവണ
'കിടക്കുന്ന സമയത്ത് കറന്റ് പോകുക വളരെ ബുദ്ധിമുട്ടാണ്ടുക്കുന്ന കാര്യമാണ്'; ഇന്നലെയും മുന്നറിയിപ്പില്ലാതെ ഇരുട്ടിലായത് പലതവണ, KSEBയിൽ വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്ന് പരാതി