യുപിഐ ഇടപാടിന് ഇനി മുതൽ ഫീസ്; 2000 രൂപയ്ക്ക് മുകളിലെ വാണിജ്യ ഇടപാടുകൾക്ക് 0.4% ചാർജ്

Share this Video

രാജ്യത്ത് യുപിഐ ഇടപാടിന് ഇനി മുതൽ ഫീസിടാക്കും; വ്യക്തികൾ തമ്മിലെ ഇടപാടിന് ചാ‍ർജില്ല, എന്നാൽ രണ്ടായിരത്തിന് മുകളിലെ വാണിജ്യ ഇടപാടുകൾക്ക് 0.4% ചാർജ്; റൂപേ കാ‍ർഡിന് പണം ഈടാക്കില്ല

Related Video