
സൗദി മണ്ണിൽ അമേരിക്കൻ സൈന്യം; ഹൂതികളെ പൂട്ടാൻ പെൻ്റഗണിൻ്റെ 'മാവെൻ' തന്ത്രം
യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർക്കെതിരായ സൈനിക നീക്കത്തിൽ സൗദി അറേബ്യയെ സഹായിക്കാൻ യുഎസ് സൈനിക ഉപദേഷ്ടാക്കൾ സൗദി മണ്ണിൽ തമ്പടിച്ചിരിക്കുന്നു എന്ന സുപ്രധാന വിവരമാണ് പുറത്തുവരുന്നത്.