യുഎസ്-ഇറാൻ യുദ്ധം പുതിയ ഘട്ടത്തിലേക്ക്? എന്തായിരിക്കും ട്രംപിൻ്റെ തന്ത്രം?

Share this Video

പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് യുഎസ്-ഇറാൻ പോരാട്ടം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. ആറുമാസം പിന്നിട്ട സംഘർഷത്തിൽ, ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇരുപക്ഷവും വീണ്ടും പരസ്പരം മിസൈലുകൾ തൊടുത്തുവിട്ടിരിക്കുന്നു.

Related Video