എണ്ണയ്ക്ക് പിന്നാലെ മരുന്നും! ജീവൻരക്ഷാ മരുന്നുകളുടെയടക്കം വില വർദ്ധിച്ചേക്കും

Share this Video

ആഫ്രിക്കൻ രാജ്യങ്ങൾ, സുഡാൻ, യമൻ, പലസ്തീൻ തുടങ്ങിയ രാജ്യങ്ങളെയാണ് ഇത് ഏറ്റവും മോശമായി ബാധിക്കുക. മരുന്നുകൾ ശേഖരിച്ചുവെക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതാണ് ഇവർ നേരിടുന്ന പ്രധാന പ്രതിസന്ധി. നിലവിൽ ലബനൻ, പലസ്തീൻ, ഇറാൻ എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ പ്രതിസന്ധിയുള്ളത്.

Related Video