രണ്ടാം യുദ്ധത്തിലേക്ക് ട്രംപ്? ഹോർ‌മൂസ് കടലിടുക്കിൽ സംഭവിക്കുന്നതെന്ത്?

Share this Video

മുകളിലേക്കും താഴേക്കും അനന്തമായി നീളുന്ന, എന്നാൽ എവിടെയുമെത്താതെ ഒരേ സ്ഥലത്തുതന്നെ ചെന്നവസാനിക്കുന്ന ഒരു ഗോവണിയുണ്ട്—'പെൻറോസ് ഗോവണി' (Penrose stairs) എന്നൊരു ദൃശ്യഭ്രമം. നിലവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇറാൻ നയവും ഈ ഗോവണി പോലെ ഒരു കെണിയിലകപ്പെട്ടിരിക്കുകയാണ്.

Related Video