ട്രംപിന്റെ കള്ളം പൊളിഞ്ഞു, വീണത് യു എസ് മിസൈൽ, സമ്മതിച്ച് സൈന്യം!

Share this Video

ഇറാനിലെ സ്‌കൂളില്‍ കുട്ടികളടക്കം 175 പേരെ അമേരിക്ക അരുംകൊല ചെയ്തതിനു പിന്നില്‍ അമേരിക്കയുടെ ഗുരുതരമായ വീഴ്ചകള്‍. യുഎസ് സൈന്യം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. സ്‌കൂള്‍ ആക്രമിച്ചത് തങ്ങളല്ല ഇറാനാണെന്ന് ആവര്‍ത്തിക്കുന്ന പ്രസിഡന്റ് ട്രംപിന്റെ നുണകളാണ് ഇതോടെ പൊളിഞ്ഞുവീണത്.

Related Video