
വിസ ചട്ടങ്ങൾ കർശനമാക്കി യുഎസ്; 3 ലക്ഷം പേരുടെ വിസ റദ്ദാക്കി, ഇന്ത്യക്കാർക്കും ജാഗ്രതാ നിർദേശം
യുഎസിലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നവരും നിലവിൽ അവിടെ കഴിയുന്നവരുമായ ലക്ഷക്കണക്കിന് വിദേശ പൗരന്മാരെ ആശങ്കയിലാഴ്ത്തി നിർണായകമായ ഒരു നടപടിയുമായി ഡൊണാൾഡ് ട്രംപ് ഭരണകൂടം