
ആഘോഷകടലായി നെടുമ്പാശ്ശേരി; വി ഡിസതീശനെ സ്വന്തം മണ്ണിലേക്ക് ആവേശത്തോടെ സ്വീകരിച്ച് യുഡിഎഫ് പ്രവർത്തകർ
എറണാകുളത്ത് യുഡിഎഫ് പ്രവർത്തകരുടെ തട്ടകത്തിലേക്ക് വി ഡി എത്തി; ഹൃദയപൂർവം ആവേശത്തോടെ സതീശനെ വരവേറ്റ് പ്രവർത്തകർ,തിരക്ക് നിയന്ത്രിക്കാൻ കഷ്ടപ്പെട്ട് പൊലീസ്VD Satheesan | Congress | UDF Cabinet | Pinarayi Vijayan | KC Venugopal | K Sudhakaran | Ramesh Chennithala | Kerala Government
Add Asianetnews as a Preferred Source
