
വടക്കഞ്ചേരി മേൽപ്പാലത്തിലെ അറ്റകുറ്റപ്പണി; കോയമ്പത്തൂർ-കൊച്ചി ദേശീയപാതയിൽ ഗതാഗതക്കുരുക്ക്
കോയമ്പത്തൂർ-കൊച്ചി ദേശീയപാതയിൽ ഗതാഗതക്കുരുക്ക്; പാലക്കാട് വടക്കഞ്ചേരി മേൽപ്പാലത്തിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നു, വാഹനങ്ങൾ കടന്നുപോകുന്നത് ഒരു വരിയിലൂടെ മാത്രം