
വൈദേകം നിക്ഷേപ ആരോപണം; ഇ പി ശ്യാംജിത്തിനും റിപ്പോർട്ടർ TVയ്ക്കും വക്കീൽ നോട്ടീസ്
വൈദേകം നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണം; ഇപി ശ്യാംജിത്തിനും റിപ്പോർട്ടർ ചാനലിനും വക്കീൽ നോട്ടീസ് അയച്ച് ഇ പി ജയരാജൻ, 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം വേണമെന്നും മാപ്പ് പറയണമെന്നും ആവശ്യം