
ജനങ്ങള്‍ പ്രതീക്ഷയോടെ നല്‍കിയ വിജയം,തമ്മില്‍തല്ലി പിരിഞ്ഞുപോയാല്‍ ജനം പരിഹസിക്കില്ലേ; വിഡി സതീശന്‍
എന്നെ ഏല്‍പ്പിച്ച ദൗത്യം തീര്‍ന്നു, മുഖ്യമന്ത്രി ആരെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ, ഓടുന്ന വണ്ടിയില്‍ കിടന്നോടരുത്, വണ്ടി നിര്‍ത്തും അപ്പോള്‍ ഇറങ്ങാലോ; വിഡി സതീശനുമായി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം വിനു വി ജോണ്‍ നടത്തിയ അഭിമുഖം
Add Asianetnews as a Preferred Source
