
പിണറായി സർക്കാർ അടച്ച ഗേറ്റ് തുറന്ന് വിഡി സതീശന്റെ മാസ് എൻട്രി; പുതിയ തുടക്കമെന്ന് പ്രവർത്തകർ
സെക്രട്ടറിയേറ്റിലെ നോർത്ത് ഗേറ്റ് അതവാ സമര ഗേറ്റ് തുറന്ന് മുഖ്യമന്ത്രി വിഡി സതീശൻ; പുതിയ മാറ്റത്തിന്റെ തുടക്കമായാണ് ഗേറ്റ് തുറന്നതെന്ന് കോൺഗ്രസ് അനുകൂല സംഘടനകൾ
Add Asianetnews as a Preferred Source
