നടൻ മാധവൻ്റെ മകൻ ഏഷ്യാഡ് മെഡൽ നേടുമോ?

Share this Video

ദീര്‍ഘദൂര മത്സരങ്ങളില്‍ നിന്ന്‌ സ്‌പ്രിന്റ്‌ ഇനങ്ങളിലേക്കുള്ള മാറ്റം ഉള്‍ക്കൊള്ളാന്‍ വെയ്‌റ്റി ട്രെയ്‌നിംഗ്‌, കാലുകളുടെ മസില്‍ സ്‌ട്രെംക്തനിംഗ്‌, കര്‍ശനമായ ഡയറ്റ്‌ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്‌ വേദാന്ത്‌. ഒരു കായിക താരത്തിന്‌ വേണ്ട ആത്മവിശ്വാസവും അറിവും ഗുരുക്കന്‍മാരില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും വായനയിലൂടെയുമെല്ലാം വേദാന്ത്‌ സ്വായത്തമാക്കിയിട്ടുണ്ട്‌.

Related Video