
വെള്ളനാട് ശശി വീണ്ടും കുരുക്കിൽ; വീട്ടിൽ കയറിയ മുള്ളൻപന്നിയെ അടിച്ചുകൊന്നു
വീടിനുള്ളിൽ കയറിയ മുള്ളൻപന്നിയെ അടിച്ചുകൊന്ന് സിപിഎം നേതാവ് വെള്ളനാട് ശശി; വനിത പഞ്ചായത്ത് സെക്രട്ടറിയെ പൂട്ടിയിട്ടതടക്കം നിരവധി കേസുകളിലെ വിവാദ നായകനാണ് ശശി, സംഭവത്തിൽ പൊലീസ് കേസെടുത്തു