
'അധികാരം കിട്ടിയതോടെ ലീഗ് ഹിന്ദുവിരുദ്ധരായി'; മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി
'അധികാരം കിട്ടിയതോടെ ലീഗ് ഹിന്ദുവിരുദ്ധരായി, ലീഗിനെ എതിര്‍ത്താല്‍ മുസ്ലീം വിരുദ്ധനാക്കും'; യോഗനാദം എഡിറ്റോറിയലില്‍ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക