മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് നിർമാണം; അട്ടിമറി പരാതിയിൽ വിജിലൻസ് അന്വേഷണം

Share this Video

മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് നിർമാണത്തിൽ വിജിലൻസ് അന്വേഷണം; സർക്കാരിന് സാമ്പത്തിക നഷ്‌ടം കരാർ വ്യവസ്ഥകൾ ലംഘിച്ചു തുടങ്ങിയ പരാതികളിലാണ് അന്വേഷണം Mananchira - Vellimadukunnu Road | Construction malpractices | Vigilance

Related Video