സര്‍ക്കാര്‍ ജോലിക്ക് കോടികളുടെ കോഴ വാങ്ങി; DMK മുൻമന്ത്രിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

Share this Video

DMK മുൻമന്ത്രി കെ എൻ നെഹ്റുവിന്റെയും സഹോദരന്റെയും വീട്ടിൽ വിജിലൻസ് റെയ്ഡ്; 2538 സര്‍ക്കാര്‍ തസ്തികകളിലായി 1000 കോടിയോളം കോഴ വാങ്ങിയെന്ന് ഇ ഡി, വീട്ടിലും മറ്റ് സ്ഥാപനങ്ങളിലുമായി 19 ഇടത്താണ് റെയ്ഡ്

Related Video