
ലണ്ടനില്‍ വിജയ്-അജിത് ആലിംഗനം, തമിഴ് രാഷ്ട്രീയത്തില്‍ പുതിയ നീക്കം
ലണ്ടനിലെ കാര്‍ റേസ് വേദിയിലെത്തി അജിതിന് ആശംസ നേരാന്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ് എത്തി. ആ കൂടിക്കാഴ്‌ചയുടെ ദൃശ്യങ്ങള്‍ വൈറലായതോടെ തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിജയ്‌ക്കെതിരെ രാഷ്ട്രീയ ആരോപണങ്ങളുമായി രംഗത്ത് വന്നു. വിജയ് ലക്ഷ്യമിട്ടതും ഈ വിവാദം തന്നെ. തമിഴ് സിനിമയിലെ അജിത് ഫാന്‍ ബേസിനെ കൈയ്യിലെടുത്താണ് വിജയ് ലണ്ടനില്‍ നിന്ന് മടങ്ങുന്നത്. ഒക്ടോബറിലെ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഒരു മുഴം മുമ്പെ വിജയ് എറിഞ്ഞിരിക്കുന്നു...