ചരിത്രമായി വിജയ് മന്ത്രിസഭ; തമിഴ്നാട്ടിൽ ആദ്യമായി രണ്ട് കോൺ​ഗ്രസ് മന്ത്രിമാരും 7 ദളിത് മന്ത്രിമാരും

Share this Video

തമിഴ്നാടിന്റെ ചരിത്രത്തിലേക്ക് ആദ്യമായി ദളിത് മന്ത്രിമാരെയും കോൺ​ഗ്രസ് മന്ത്രിമാരെയും സംഭാവന ചെയ്ത് വിജയ് സർക്കാർ; ആഭ്യന്തരം വിജയ് തന്നെ ഭരിക്കുമെന്നും സൂചന

Add Asianetnews as a Preferred SourcegooglePreferred

Related Video