വിജയ് രാഷ്ട്രീയം തിരഞ്ഞെടുത്തതിന് പിന്നിൽ

Share this Video

വിജയ് രാഷ്ട്രീയം തിരഞ്ഞെടുക്കാൻ കാരണമെന്ത്‌? സിനിമ പൂർണമായും ഉപേക്ഷിച്ചാണ് താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന വിജയ് യുടെ പ്രഖ്യാപനത്തിന് പിന്നിലെ ധെെര്യമെന്തായിരിക്കും? കമലഹാസൻ , ശിവാജി ഗണേശൻ തുടങ്ങിയ താരങ്ങൾ പരാജയപ്പെട്ടിടത്ത് വിജയ്ക്ക് വിജയിക്കാൻ സാധിക്കുമോ? വിജയ്ക്ക് അത്രമാത്രം പ്രതീക്ഷ നൽകുന്ന ഘടകം എന്താണ്?

Related Video