
സംരക്ഷിത കുരങ്ങിനൊപ്പമുള്ള നടൻ വിക്രമിന്റെ വീഡിയോ; നോട്ടീസ് അയച്ച് തമിഴ്നാട് വനം വകുപ്പ്
വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനൊപ്പമുള്ള നടൻ വിക്രമിന്റെ വീഡിയോ; നോട്ടീസ് അയച്ച് തമിഴ്നാട് വനം വകുപ്പ്, മൂന്ന് ദിവസത്തിനകം വിക്രം വനംവകുപ്പിന് വിശദീകരണം നൽകണം, രേഖകളും ഹാജരാക്കണം