
നാടിനെ നടുക്കിയ ദുരന്തം; വിരുദുനഗറിലെ സ്ഫോടനത്തിൽ 24 മരണം, ഫാക്ടറി ഉടമ ഒളിവിൽ
നാടിനെ നടുക്കിയ ദുരന്തം; വിരുദുനഗറിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 24 മരണം, 21 പേർ ചികിത്സയിൽ, ഫാക്ടറി ഉടമ ഒളിവിൽ; സ്ഫോടനത്തിന്റെ പ്രകമ്പനം 10 കിലോമീറ്റർ ദൂരെ വരെ ഉണ്ടായിരുന്നെന്ന് പ്രദേശവാസികൾTamil Nadu Firecracker Factory Blast Kills 24 In Virudhunagar