തിരുവനന്തപുരത്ത് കാഴ്ച പരിമിതിയുള്ള എച്ച് എം ഇൻ ചാർജിന് മുൻ എച്ച് എമ്മിന്റെ മർദനം

Share this Video

തിരുവനന്തപുരത്ത് കാഴ്ച പരിമിതർക്കുള്ള വിദ്യാലയത്തിലെ കാഴ്ച പരിമിതിയുള്ള എച്ച് എം ഇൻ ചാർജിന് മുൻ എച്ച് എമ്മിന്റെ മർദനം, ക്വാർട്ടേഴ്സിന്റെ പേരിലുള്ള തർക്കത്തിനിടെയായിരുന്നു മർദനംThiruvananthapuram | Crime News | HM Attacked

Related Video