
ഹൈക്കമാന്‍ഡ് എടുത്ത തീരുമാനം ശരിയാണെന്ന് ഈ ജനക്കൂട്ടം തെളിയിക്കുന്നു; വിഎം സുധീരന്‍
പല സത്യപ്രതിജ്ഞകള്‍ കണ്ടിട്ടുണ്ട് ഇത്ര ആവേശം ഇതുവരെ കണ്ടിട്ടില്ലെന്ന് എംഎം ഹസന്‍, കേരളത്തിലെ ജനങ്ങള്‍ വിഡി സതീശന്‍ സര്‍ക്കാരിനെ വലിയ സന്തോഷത്തോടെയാണ് നെഞ്ചിലേറ്റിയതെന്ന് വിഎം സുധീരന്‍
Add Asianetnews as a Preferred Source
