
വായ്പ എടുത്തിട്ടില്ല, ബാങ്കിൽ അക്കൗണ്ടുമില്ല; ജാമ്യം നിന്നതിന് ജപ്തി ഭീഷണിയിൽ വയനാട്ടിലെ കുടുംബങ്ങൾ
വായ്പ എടുക്കാൻ ജാമ്യം നിന്നതിന് ജപ്തി ഭീഷണിയിൽ വയനാട്ടിലെ കുടുംബം; സിബിൽ സ്കോറിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത് Wayanad | Cibil score Scam | Bank Loan | Jenny varghese