
വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; ഇന്ന് നാല് സോണുകളാക്കി തിരിച്ച് രക്ഷാപ്രവർത്തനം തുടരും
വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇന്നലെ ഏറെ വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു; ഇന്ന് നാല് സോണുകളാക്കി തിരിച്ച് തെരച്ചിൽ നടത്തും, സ്ഥലത്ത് മഴ തുടരുന്നത് വെല്ലുവിളിയായേക്കും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക