
'എസ്എഫ്ഐ നിലവാരത്തിൽ പ്രവർത്തിക്കുന്നു'; വയനാട് ജില്ല കമ്മിറ്റിയിലും നേതൃത്വത്തിന് വിമർശനം
വയനാട് ജില്ല കമ്മിറ്റിയിലും സിപിഎം നേതൃത്വത്തിന് വിമർശനം; ജില്ല സെക്രട്ടറി പ്രവർത്തിക്കുന്നത് എസ്എഫ്ഐ നിലവാരത്തിൽ, എം.വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയണം, പിണറായിക്കും വിമർശനംWayanad | CPM | MV Govindan | Pinarayi Vijayan
Add Asianetnews as a Preferred Source
