
ഭീമൻ പൂക്കളം തീർത്ത് വയനാട്ടുകാർ; ഇരുളം ഗവ. ഹൈസ്കൂളിൽ പൂക്കളമൊരുക്കിയത് 10 ടൺ പൂക്കളുപയോഗിച്ച്
ഇരുളം ജിഎച്ച്എസ് സ്കൂൾ ഗ്രൌണ്ടാണ് അക്ഷരാർത്ഥത്തിൽ കൂറ്റൻ പൂക്കളത്തിന് വേദിയായിട്ടുള്ളത്. മാവേലിയോടൊപ്പം നാടുമായി ഒരു പാട് ബന്ധമുള്ള മണിയൻ എന്ന കാട്ടാനയേയും പൂക്കളത്തിൽ ഉൾപ്പെടുത്തിയാണ് ഇരുളത്തുകാരുടെ പൂക്കളം.
ഉത്രാട ദിനത്തിൽ ഭീമൻ പൂക്കളം തീർത്ത് വയനാട് നിവാസികൾ; ജനങ്ങളെ ആകർഷിച്ച് 25,000 സ്ക്വയർ ഫീറ്റ് പൂക്കളം, ഇരുളം ഗവ. ഹൈസ്കൂളിൽ പൂക്കളമൊരുക്കിയത് 10 ടൺ പൂക്കളുപയോഗിച്ച്