
'കേരളത്തിലെ മറ്റ് 13 ജില്ലകൾക്കുമില്ലാത്ത എന്ത് പ്രശ്നമാണ് മലപ്പുറം ജില്ലയ്ക്കുള്ളത്?'
കേരളത്തിലെ മറ്റ് 13 ജില്ലകൾക്കുമില്ലാത്ത എന്ത് പ്രശ്നമാണ് മലപ്പുറം ജില്ലയ്ക്കുള്ളത്? കേരളത്തിൽ മുസ്ലിം ജനവിഭാഗത്തിന് ഭൂരിപക്ഷമുള്ള ഏക ജില്ലയാണ് മലപ്പുറം, അതാണോ ഇടതുപക്ഷത്തിന്റെ പ്രശ്നം?: ടി കെ വിനോദൻ, രാഷ്ട്രീയ നിരീക്ഷകൻ