
വാട്‌സ്ആപ്പ് ഉപയോഗിക്കാൻ ഇനി ഫോൺ അപ്‌ഡേറ്റ് നിർബന്ധമോ?
വാട്‌സ്ആപ്പ് ഉപയോഗിക്കാൻ ഇനി ഫോണിന്റെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യേണ്ടി വരുമോ? പഴയ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകൾ ഉപയോഗിക്കുന്ന ചില ഫോണുകളിൽ വാട്‌സ്ആപ്പ് ലോഗിൻ നിയന്ത്രിക്കുന്ന പുതിയ സംവിധാനം കമ്പനി പരീക്ഷിക്കുന്നതായി റിപ്പോർട്ട്.