'പ്രധാനമന്ത്രിയുടെ പരിപാടിയിൽ ആരൊക്കെ പങ്കെടുക്കുമെന്ന് അവസാന നിമിഷമല്ലല്ലോ അറിയുന്നത്?'

Share this Video

'പ്രധാനമന്ത്രിയുടെ പരിപാടിയിൽ ആരെയൊക്കെ ക്ഷണിച്ചിട്ടുണ്ട്, ആരൊക്കെ പങ്കെടുക്കും എന്നത് അവസാന നിമിഷമല്ലല്ലോ അറിയുന്നത്', ബിജെപിയും സിപിഎമ്മും തമ്മിലെ അലിഖിത അന്തർധാരയെ കുറിച്ച് നമ്മുടെമുന്നിൽ ധാരാളം ഉദാഹരണങ്ങളുണ്ടെന്ന് സണ്ണിക്കുട്ടി എബ്രഹാം

Related Video