
'ഈ നാട്ടിലെ യുവാക്കളെ വഞ്ചിച്ച പിഎസ്‍സിക്കെതിരെ സമരം ചെയ്യാത്ത യുവജന നേതാക്കൾക്ക് നാണമുണ്ടോ?'
'ഈ നാട്ടിലെ യുവാക്കളെ വഞ്ചിച്ച പിഎസ്‍സിക്കെതിരെ സമരം ചെയ്യാതെ ഗ്യാനേഷിനെതിരെ സമരത്തിന് പോയവർക്ക് നാണമുണ്ടോ?'; പണവും സ്വാദീനവുമില്ലാത്ത യുവാക്കളുടെ ഏക ആശ്രയമാണ് നിലംപരിശായതെന്ന് അഡ്വ. എ ജയശങ്കർ